ജനാധിപത്യവും മാധ്യമസ്വാതന്ത്രവും ഭീഷണി നേരിടുന്ന ഈ ലോകത്ത് പോരാടുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് മരിയയും ദിമിത്രിയുമെന്നും പുരസ്‌കാര സമിതി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
അഭയാര്‍ത്ഥികളുടെ ജീവിതപ്രശ്‌നങ്ങളോടുളള വിട്ടുവീഴ്ച്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് അബ്ദുള്‍ റസാഖിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയതെന്നും നൊബേല്‍ സമിതി വ്യക്തമാക്കി
ലോകത്തിലെ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റ് ആക്ടിവിസ്റ്റുകളായ ഗ്രേറ്റ തുംബെര്‍ഗ്, എമ്മ ഗോണ്‍സാലെസ് എന്നിവരുമായുള്ള സൗഹൃദത്തെക്കുറിച്ചും ഈ മാഗസിനില്‍ മലാല പങ്കുവെക്കുന്നുണ്ട്. അടുത്തിടെയാണ് മലാല ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയത്.